കാസര്‍കോട് :കാശ്മീരില്‍ വച്ച് നടന്ന അന്തര്‍ ദേശീയ ഇന്റര്‍ യൂണിവേഴ്‌സിറ്റി പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ ഷിപ്പില്‍കെ വി നന്ദനക്ക്
സ്വര്‍ണ മെഡല്‍ . 63 കിലോ വിഭാഗത്തില്‍ 522.5 കിലോ ഭാരം ഉയര്‍ത്തിയാണ് നന്ദന സ്വര്‍ണ മെഡലിവ് അര്‍ഹയായത്. യോനപോയ യൂണിവേഴിസിറ്റി എം എസ് സി ലൈബ്രറി സയന്‍സ് ഒന്നാം വര്‍ഷ വിദ്യര്‍ത്ഥിനിയാണ്. ഇന്ത്യന്‍ റെയില്‍വേയിലെ ഉദ്യോഗസ്ഥന്‍
പഴയങ്ങാടിലെ ജൂനൈദ് അഹമ്മദാണ് നന്ദനയുടെ പരീശിലകന്‍.
അന്തര്‍ ദേശീയ ഇന്റര്‍ യൂണിവേഴ്‌സിറ്റി പവര്‍ ലിഫ്റ്റിങ്ങ് : കെ വി നന്ദനക്ക് സ്വര്‍ണ മെഡല്‍
