നീലേശ്വരം പാലക്കാട്ട് കിഴക്കേ വീട് തറവാട് ചുഴലീ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്‌മകലശമഹോത്സവത്തിന്റെ ബ്രോഷര്‍ ഇടയില്യം രാധാകൃഷ്ണന്‍ നമ്പ്യാര്‍ പ്രകാശനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ അരമന, ജനറല്‍ കണ്‍വീനര്‍ രാജന്‍ ബേഡകം, പുരുഷോത്തമന്‍ പുളിക്കല്‍, ബാലകൃഷ്ണന്‍ പെരളം, സദാശിവന്‍ അംബാപുരം, ചന്ദ്രന്‍ മയിലിട്ട, മധു കൂടാനം, അംബിക മേനിക്കോട്ട്, വീണാ പ്രസാദ്, ഗംഗാധരന്‍ അള്ളങ്കോട് എന്നിവര്‍ സംസാരിച്ചു.വിനോദ് കുമാര്‍ അരമന ആദ്യ ഫണ്ട് എ.അജിത്ത് കുമാര്‍ ഗുരുവനം സ്വീകരിച്ചു.ഗോപാലന്‍ കൂട്ടക്കനിനന്ദിപറഞ്ഞു.
പാലക്കാട്ട് കിഴക്കേ വീട് തറവാട് ചുഴലീ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്‌മകലശമഹോത്സവം : ബ്രോഷര്‍ പ്രകാശനവും ഫണ്ടുദ്ഘാടനവും
