ഗ്രാമങ്ങളെ വൈഭവത്തിലേക്ക് എത്തിക്കണം: പി.പി.സുരേഷ് ബാബു

കാഞ്ഞങ്ങാട്:ലക്ഷ്യ പൂര്‍ത്തികരണത്തിന് സ്വയം സേവകര്‍ ഇനിയും ഒരുപാട് മുന്നോട്ട് പോവണമെന്നും ഓരോ ഗ്രാമത്തെയും വൈഭവത്തിലേക്ക് എത്തിക്കുക അതാണ് നമ്മുടെ ലക്ഷ്യം.പഞ്ചപരിവര്‍ത്തനം നട ക്കേണ്ടത് ഗ്രാമങ്ങളിലാണ് അ ത് നമ്മളിലൂടെയാണന്നുംരാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരളപ്രാന്ത സഹകാര്യ വാഹ് പി.പി.സുരേഷ്ബാബു. നെല്ലിത്തറ സരസ്വതി വിദ്യാ ലയത്തില്‍ നടന്ന രാഷ്ട്രീയ സ്വയം സേവക സംഘം ഹോസ് ദുര്‍ഗ് ഖണ്ഡിന്റെ പ്രൗഢസ്വയം സേവകരുടെ സംഗമത്തില്‍ മു ഖ്യപ്രഭാഷണം നടത്തുകയായി രുന്നു അദ്ദേഹം. വിവിധ വി ഷയങ്ങളില്‍ പ്രാന്ത കുടുംബ പ്രബോധന്‍ സംയോജക് ഇ ഗോപിനാഥന്‍, കെ.ദാമോദരന്‍ ആര്‍ക്കിടെക്റ്റ്, കെ.ശ്രീജേഷ്,പി. സജീവന്‍ മാസ്റ്റര്‍,ബാ ബു പുല്ലൂര്‍, ടി.വിവേകാനന്ദന്‍ എന്നിവര്‍സംസാരിച്ചു.

error: Content is protected !!