മാവുങ്കാലിലെ മുന്‍ ഹോട്ടല്‍ ഉടമ ടി.അച്ചുതന്‍ അന്തരിച്ചു

മാവുങ്കാല്‍: പള്ളോട്ട് താമസിക്കുന്ന ടി അച്ചുതന്‍ (74)അന്തരിച്ചു. മാവുങ്കാലിലെ ആനന്ദ് ഹോട്ടല്‍ ഉടമയായിരുന്നു. ഭാര്യ: വനജ (വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റ് സ്ഥാപകാംഗം). മകന്‍: അജിത് കുമാര്‍.മരുമക്കള്‍:പ്രീത (ഇരുവരും ഗള്‍ഫ്).

error: Content is protected !!