ഇരിയ : കാട്ടുമാടം ജവഹര്‍ ക്ലബ് രജതജൂബിലി ആഘോഷം ജവഹര്‍ നാട്ടുത്സവ് -2025 സമാപനപരിപാടികളുടെ നോട്ടീസ് പ്രകാശനം ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിര്‍വ്വഹിച്ചു. സംഘാടകസമിതി ചെയര്മാന് സി.രാജന് പെരിയ അധ്യക്ഷനായി. കെ. വി ഗോപാലന് ഇരിയ, ബളാല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ ഖാദര്‍, എം.സതീശന് ഇരിയ, വിഷ്ണു കാട്ടുമാടം, കെ. ടി കുമാരന് കാട്ടുമാടം, നന്ദനനാരായണന് എന്നിവര്‍സംസാരിച്ചു.
ജവഹര്‍ നാട്ടുത്സവ് -2025: നോട്ടീസ് പ്രകാശനം ചെയ്തു
