മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയന്‍ എ വി കുഞ്ഞിരാമന്‍ അന്തരിച്ചു.

ചെറുവത്തൂര്‍ : മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയന്‍ എ വി കുഞ്ഞിരാമന്‍ (71) അന്തരിച്ചു. ഭാര്യ: ശാരദ (ചായ്യോത്ത്) മക്കള്‍: നിഷിത (അരയി ), നിഷാദ് (കെടിഡിസി, ധര്‍മശാല, സിപിഐഎം എന്‍ജി നഗര്‍ ബ്രാഞ്ചംഗം )
മരുമക്കള്‍: അശോകന്‍ ( അരയി), നയന (സി എച്ച്‌സി പള്ളിക്കര . സഹോദരങ്ങള്‍: എ വി നാരായണി (‘ചിറപ്പുറം), പരേതരായ എ വി കല്യാണി , എ വിചന്തന്‍കുഞ്ഞി.

error: Content is protected !!