പാലക്കുന്ന് : പാലക്കുന്ന് കഴകം കളിങ്ങോത്ത് മേല്‍ത്തറ തറയില്‍ വീട് തറവാട് തറയിലച്ചന്‍ ചേറ്റുകുണ്ട് വലിയ പുരയില്‍ വി. പി. മാധവന്‍ (72) അന്തരിച്ചു. ഭാര്യ : പ്രഭാവതി. മക്കള്‍ : ശ്രീജ, സുജിത, അശോകന്‍ (ഓട്ടോ ഡ്രൈവര്‍ പാലക്കുന്ന് ), പ്രസാദ് (ദുബായ്).
മരുമക്കള്‍: കുമാരന്‍ (പാലായി), കുമാരന്‍ (പള്ളഞ്ചി ), സോന, രജിത (സിറ്റി ഗോള്‍ഡ് പാലക്കുന്ന് ). സഹോദരങ്ങള്‍ : ശകുന്തള, കാര്‍ത്യായനി, സാവിത്രി, പ്രഭാകരന്‍. സഞ്ചയനം ചൊവ്വാഴ്ച്ച.
പാലക്കുന്ന് കഴകം കളിങ്ങോത്ത് മേല്‍ത്തറ തറയില്‍ വീട് തറവാട് തറയിലച്ചന്‍ ചേറ്റുകുണ്ട് വലിയ പുരയില്‍ വി. പി. മാധവന്‍ അന്തരിച്ചു.
