പൂച്ചക്കാട് മഖാം ഉറൂസ് ഏപ്രില്‍ 10 മുതല്‍ 20 വരെ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം തബാസ്‌ക്കൊ ഹോള്‍ഡിങ്ങ് മാനേജിങ്ങ് ഡയറക്ടര്‍ ബഷീര്‍ മാളികയില്‍ നിര്‍വ്വഹിച്ചു

ചരിത്രപ്രസിദ്ധമായ പൂച്ചക്കാട് മഖാം ഉറൂസ് ഏപ്രില്‍ 10 മുതല്‍ 20 വരെ നടക്കും സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം തബാസ്‌ക്കൊ ഹോള്‍ഡിങ്ങ് മാനേജിങ്ങ് ഡയരക്ടര്‍ ബഷീര്‍ മാളികയില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഉറൂസ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍. പി.കെ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഉറൂസ് കമ്മറ്റി ചെയര്‍മാന്‍ കെ.സി ശാഫി അദ്ധ്യക്ഷത വഹിച്ചു .ചടങ്ങിന് പൂച്ചക്കാട് ഖത്തീബ് അബു ശമ്മാസ് റഫീക്ക് ഫൈസി പ്രാര്‍ത്ഥന നടത്തി. സോളാര്‍ കുഞ്ഞാമത് ഹാജി, തര്‍ക്കാരി മുഹമ്മദ് കുഞ്ഞി ഹാജി, മാഹിന്‍ പൂച്ചക്കാട്,കപ്പണ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു

 

error: Content is protected !!