പുലരി ടി വി ശംഖു മുദ്ര – 2025 പുരസ്‌കാരം ശ്രീ. രാജേഷ് ബാബുവിന്

തിരുവനന്തപുരം. മലയാളത്തിലെ ആദ്യത്തെ വിനോദ ഐപി ടി വിചാനലായ പുലരി ടിവി യുടെ ശംഖുമുദ്ര അവാര്‍ഡിന് കാഞ്ഞങ്ങാട് സ്വദേശി രാജേഷ് ബാബു ടി. വി അര്‍ഹനായി. കല – സാംസ്‌കാരിക – സാമൂഹ്യ പ്രവര്‍ത്തന മികവിനും, ഒരു വ്യക്തിയുടെ വിവിധ മേഖലയിലുള്ള പ്രവര്‍ത്തനങ്ങളെ വിലയിരിത്തിക്കൊണ്ടാണ് ജൂറി അംഗങ്ങള്‍ വിജയികളെ തിരഞ്ഞെടുക്കുനത്. ഓട്ടോമൊബൈല്‍ മേഖലയിലുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചു കൊണ്ടാണ് രാജേഷ് ബാബു വിന് പുരസ്‌കാരം. മേയില്‍ തിരുവനന്തപുരത്തു വെച്ചാണ് പുരസ്‌കാരം വിതരണംചെയ്യുന്നത്.

error: Content is protected !!