കാഞ്ഞങ്ങാട് :ജനശ്രീ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ ലഹരിക്കെതിരെ പ്രതിഷേ കൂട്ടായ്മ പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ സംഘടിപ്പിച്ചു. പരിപാടി പ്രമുഖ ഗാന്ധിയന്‍ അഡ്വ. ടി.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ അധ്യക്ഷനായി എം. അസിനാര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, അഡ്വ. പി.വി.സുരേഷ്, എ.കെ.ശശിധരന്‍, കെ.പി. ബാലകൃഷ്ണന്‍, അഡ്വ.ജിതേഷ് ബാബു,ഷിബിന്‍ ഉപ്പിലിക്കൈ, എ.അശോകന്‍ മാസ്റ്റര്‍. കെ. ശ്രീധരന്‍ മാസ്റ്റര്‍,’ ചന്തുക്കുട്ടി പൊഴുതല, പവിത്രന്‍ സി നായര്‍, വി.കെ. കരുണാകരന്‍ നായര്‍, എ.വി. ചന്ദ്രന്‍ മാസ്റ്റര്‍, സീതാം രാമ മാസ്റ്റര്‍, രവിന്ദ്രന്‍ കരിച്ചേരി, ജോയ് മാരൂര്‍, കെ.സുരേഷ്, ബാലകൃഷ്ണന്‍ കുറ്റിക്കോല്‍, ലത പനയാല്‍, എന്‍.വി.ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. സുധര്‍മ്മ സ്വാഗതവും, വി.വിനോദ് കുമാര്‍നന്ദിയുംപറഞ്ഞു
ജനശ്രീ ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു; പ്രമുഖ ഗാന്ധിയന്‍ അഡ്വ. ടി.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
