ചെറുവത്തൂര്‍  മയിച്ച യിലെ യു വി നാരായണന്‍  അന്തരിച്ചു

ചെറുവത്തൂര്‍ :മയിച്ച യിലെ യു വി നാരായണന്‍ ( 67 ) അന്തരിച്ചു. ഭാര്യ: ടി പി ലക്ഷ്മി :മക്കള്‍: സനീഷ് , സ്വപ്ന. സഹോദരങ്ങള്‍: സാവിത്രി (മയിച്ച), കുഞ്ഞിക്കണ്ണന്‍ (വെങ്ങാട്ട് ), ഭരതന്‍ ,രാജീവന്‍ (ഇരുവരുംമയിച്ച).

error: Content is protected !!