പുതിയകോട്ടയിലെ ജനത ടി മാര്‍ട്ട് ഉടമ കല്ലൂരാവിലെ സി എച്ച് അബ്ദുല്ല ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ ജനത ടി മാര്‍ട്ട് ഉടമ കല്ലൂരാവിലെ സി എച്ച് അബ്ദുല്ല ഹാജി (93) അന്തരിച്ചു. ഭാര്യമാര്‍: ഫാത്തിമ ,ആയിഷ പരേതയായ നഫീസ . മക്കള്‍: ഖാദര്‍, ആയിഷ, മുഹമ്മദ് കുഞ്ഞി, കദീജ, സല്‍മ ഉബൈദ് സഫിയ, സൗദ, ഹാജറ,
മൈമൂന, സുബൈര്‍, പരേതയായ സുഹ്‌റ . മരുമക്കള്‍: ജാസിമിന്‍,സജ്‌ന , റാബിഅ, സുലൈമാന്‍ സഅദി , എം കെ അസൈനാര്‍
കുഞ്ഞാമദ്, ഹമീദ് സഖാഫി,അബ്ദുല്ല മൗലവി, ഹമീദ് ഫൈസി.സികെ.അസൈനാര്‍, കാവുഞ്ഞി, മുഹമ്മദ്ഹാജി, സഹോദരങ്ങള്‍:ആലിക്കുട്ടി ഹാജി, സി എച്ച് ബഷീര്‍, പരേതരായ മൊയ്തു ഹാജി, ഇബ്രാഹിം ഹാജി, ഇസ്മായില്‍ഹാജി,ആയിഷ.

error: Content is protected !!