കക്കാട്ട് നിട്ടടുക്കം തറവാട് കളിയാട്ടം 28 ന് തുടങ്ങും

ബങ്കളം: കക്കാട്ട് നിട്ടടുക്കം ത റവാട്കളിയാട്ട മഹോത്സവം 28, 29 തീയ്യതികളില്‍ നടക്കും. 28 ന് വൈകിട്ട് 6 ന് ദീപാരാധന. തോറ്റങ്ങള്‍. തറവാട്ടിലെ വനിതാ അംഗങ്ങളുടെ തിരുവാതിര. തുടര്‍ന്ന് അച്ചന്‍ ദൈവത്തിന്റെ പുറപ്പാട്. അന്നദാനം. 29 ന് രാവിലെ 11 ന് രക്തചാമുണ്ഡിയുടെ പുറപ്പാട്. 12.30 അന്നദാനം. 1 ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. തുടര്‍ന്ന് ധര്‍മ്മ ദൈവം. പാടാര്‍ കുളങ്ങര ഭഗവതി എന്നി തെയ്യങ്ങളുടെപുറപ്പാട്.

 

 

error: Content is protected !!