കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് കടപ്പുറത്തെ പി. വി.കരുണാകരന്‍ (69) അന്തരിച്ചു.ഭാര്യ: പ്രേമ. മക്കള്‍: അനൂപ്( സിപിഐഎം കുശാല്‍നഗര്‍ സെക്കന്‍ഡ് ബ്രാഞ്ച് മെമ്പര്‍),ആതിര. മരുമക്കള്‍: രജനീഷ്. സഹോദരങ്ങള്‍: കല്യാണി, ഭാസ്‌കരന്‍, നാരായണന്‍, ലക്ഷ്മി, ശ്യാമള,പരേതനായകൃഷ്ണന്‍.
