മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ‘ആ സ്ഥലം ഏച്ചിക്കാനമല്ല ‘

കാഞ്ഞങ്ങാട് : രണ്ടു ദിവസം മുമ്പാണ് ചാനലുകളിലും ഓണ്‍ലൈന്‍ മിഡിയകളിലും പത്രങ്ങളിലും യുവാവിന്റെ
ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങിയെന്ന് വാര്‍ത്ത പരന്നത്. ചില ഓണ്‍ലൈനുകളില്‍
അധികരികളുടെ ഭാഗത്ത് നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏച്ചിക്കാനം സ്വദേശിയെന്ന രീതിയില്‍ വാര്‍ത്ത പടരുകയും ചെയ്തു. ഇതുമൂലം ഏച്ചിക്കാനത്ത് തന്നെയുള്ളര്‍ പരസ്പരം അന്വേഷിക്കാന്‍ തുടങ്ങി. പലരിലേക്ക് അന്വേഷണം നീങ്ങി. ഒടുവില്‍ ഏച്ചിക്കാനത്തുള്ള വര്‍ തന്നെ ആളെ കണ്ടെത്തുകയും ചെയ്തു. നഗരസഭയോട് ചേര്‍ന്ന് കിടക്കുന്ന മടിക്കൈ പഞ്ചായത്തിന്റെ അതിര്‍ത്തി തന്നെയുള്ള മറ്റൊരു സ്ഥലത്താണ് സംഭവം കണ്ടെത്തിയത്.

error: Content is protected !!