കാഞ്ഞങ്ങാട് : കിഴക്കുംകര നാലപ്പാടം കുന്നുമ്മല്‍ വീട്ടിലെ പാറു (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.വി.ചന്തു. മക്കള്‍: ബേബി, നാരായണന്‍, നളിനി, ബാലന്‍ (കുവൈത്ത്), വിജയന്‍ (പാല്‍ സൊസൈറ്റി, കാഞ്ഞങ്ങാട്), പുഷ്പ, വിമല, വിനോദ് ( ഐശ്വര്യ ഹോട്ടല്‍, കിഴക്കുംകര), ഷീബ, പരേതനായ സതീശന്‍. മരുമക്കള്‍: ചന്ദ്രന്‍ ( തണ്ണോട്ട് ), വിനോദ് (വെള്ളോറ), കൃഷ്ണന്‍ (പൂച്ചക്കാട് ), രാജി (പൊള്ളക്കട), ഉഷ (കുണ്ടംകുഴി), വിനീത (വാണിയര്‍മൂല), ഓമന (പുതിയകണ്ടം), പരേതരായ കുഞ്ഞിക്കണ്ണന്‍ (മേലാങ്കോട്ട്), കുഞ്ഞിക്കണ്ണന്‍ (പുതിയകണ്ടം). സഹോദരങ്ങള്‍: തമ്പാന്‍ (പാക്കം), പരേതരായ കാരിച്ചി, കൊട്ടന്‍, രാമന്‍, ചിണ്ടന്‍ (എല്ലാവരും ചാലിങ്കാല്‍). സഞ്ചയനംവ്യാഴാഴ്ച.
കിഴക്കുംകര നാലപ്പാടം കുന്നുമ്മല്‍ വീട്ടില്‍ പാറു അന്തരിച്ചു
