രാവണീശ്വരം കുണ്ടത്തില്‍ കാപ്യ ദാമോദരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : രാവണീശ്വരം കുണ്ടത്തില്‍ കാപ്യ ദാമോദരന്‍ (66) അന്തരിച്ചു. ഭാര്യ: തമ്പായി. മക്കള്‍: മഹേഷ് (ഗള്‍ഫ് ) , മജിത, അജിത, സിനിത. മരുമക്കള്‍: പ്രതിഭ, ചന്ദ്രന്‍, രമേശന്‍, സതീശന്‍. സഹോദരങ്ങള്‍: ബാലന്‍, അശോകന്‍, ബേബി, ഗംഗാധരന്‍.

error: Content is protected !!