പട്ടേനയിലെ കുളപ്പുരമംഗലം ഇടക്കാനം ഇല്ലത്ത്  സരസ്വതി അന്തര്‍ജ്ജനം അന്തരിച്ചു

നീലേശ്വരം : പട്ടേനയിലെ കുളപ്പുരമംഗലം ഇടക്കാനം ഇല്ലത്ത് സരസ്വതി അന്തര്‍ജ്ജനം (89) അന്തരിച്ചു. സംസ്‌കാരം തിങ്കള്‍ രാവിലെ വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പുറക്കാനം ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി. മക്കള്‍: സരസ്വതി അന്തര്‍ജനം (കോഴിക്കോട്), ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (ശബരിമല മാളിപ്പുറം മുന്‍ മേല്‍ശാന്തി, വടക്കാഞ്ചേരി), ദാമോദരന്‍ നമ്പൂതിരി (പാലക്കാട്), കേശവന്‍ നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി (തലശ്ശേരി), ദേവി (പട്ടാമ്പി).
മരുമക്കള്‍: ഗോവിന്ദന്‍ നമ്പൂതിരി (കൊച്ചിപ്പുര, കല്ലമ്പള്ളി കോഴിക്കോട്), ദേവി (തോട്ടത്തില്‍ ഇല്ലം ചെറുതാഴം), ഗീത (വാഴക്കോട് പുതുമന), ചന്ദ്രലേഖ (കീഴ്പാട്ടില്ലം, ഇരിട്ടി), നീലകണ്ഠന്‍ നമ്പൂതിരി (പുരളിപ്പുറം, പട്ടാമ്പി), പരേതയായ ഈശ്വരി അന്തര്‍ജനം. സഹോദരങ്ങള്‍: ഗംഗ അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, പരേതനായ കൃഷ്ണ ശര്‍മ (ദേവന്‍) വാഴക്കോട്, പുതുമന.

error: Content is protected !!