കാഞ്ഞങ്ങാട്: കിഴക്കുംകര ശാന്തി കലാമന്ദിരത്തിനു സമീപം പടിഞ്ഞാറെ വീട്ടില്‍ പി വി ഗംഗാധരന്‍ (68) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ഭാര്യ നളിനി.മകന്‍: വൈശാഖ് (യു എ ഇ).മരുമകള്‍: രേഷ്മ. സഹോദരങ്ങള്‍: പി വി ഭാസ്‌കരന്‍ , ചന്ദ്രാവതി , രോഹിണി (ഇരുവരും കൊളവയല്‍),രാധ കുശാല്‍ നഗര്‍, പി വി ചന്ദ്രന്‍ (ബഹ്‌റിന്‍), ബിന്ദു(തൈക്കടപ്പുറം)
കിഴക്കുംകര പടിഞ്ഞാറെ വീട്ടില്‍ ഗംഗാധരന്‍ അന്തരിച്ചു
