കാലിച്ചാമരം: പരേതനായ കോക്കണ്ടത്തില്‍ ഐപ്പിന്റെ ഭാര്യ മറിയക്കുട്ടി (84) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10-ന് കാലിച്ചാമരം സെന്റ്.മേരീസ് പള്ളിയില്‍ . മക്കള്‍ – ജോളി , സിസ്റ്റര്‍ ലിസ്ബത്ത് (ആരാധന കോണ്‍വെന്റ് പഞ്ചാബ് ജോമി ,ജിജി, ജിജു, ജൂലി. മരുമക്കള്‍ -തങ്കച്ചന് വെട്ടുകാട്ടില്‍ മാലോം ,റാണി കിഴക്കേമുട്ടത്ത് കുന്നുംകൈ ,ബിന്ദു കിഴക്കേടത്ത് മണ്ഡപം, സിനി അമരത്ത് പറമ്പില്‍ കീഴ്പള്ളി, സോജു വേത്താനത്ത്പരപ്പ.
കാലിച്ചാമരത്തെ മറിയക്കുട്ടി അന്തരിച്ചു
