പെരിയ : ലോക വദനാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കോസ്റ്റല്‍ മലബാര്‍ ബ്രാഞ്ച് റിഫൈന്‍ റിക്കവറി സെന്റര്‍ പെരിയയില്‍ കമ്യൂണിറ്റി ഡെന്റല്‍ ക്ലിനിക് തുറന്നു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഐഡിഎ കോസ്റ്റല്‍ മലബാര്‍ പ്രസിഡന്റ്‌റ് ഡോ. രശ്മി ഹരിദാ സ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. വിവേക് നായര്‍, സിഡി എച്ച് കണ്‍വീനര്‍ ഡോ. എ.കെ. സുകേഷ്, ഡോ. ജയകൃഷ്ണന്‍, ഡോ. അര്‍ജുന്‍, ഡോ. രാജശ്രീ സുരേഷ് എന്നിവര്‍സംബന്ധിച്ചു.
ലോക വദനാരോഗ്യ ദിനാചരണം: പെരിയയില്‍ കമ്യൂണിറ്റി ഡെന്റല്‍ ക്ലിനിക് തുറന്നു
