കോട്ടപ്പുറം സ്വദേശി സൗദിയില്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പടിഞ്ഞാര്‍ താമസിക്കുന്ന കോട്ടപ്പുറം സ്വദേശി പി.പി നൂറുദ്ധീന്‍(46) സൗദിയില്‍ അന്തരിച്ചു. സജീവ മുസ്ലിംലീഗ്-കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു. പരേതനായ മുഹമ്മദ് കുഞ്ഞി- ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സി.എച്ച് ആമിന, മക്കള്‍: നുവൈറ സി.എച്ച്, മുബഷിറ സി.എച്ച്, മുബഷിറ സി.എച്ച്, റമീസ, മുഹമ്മദ് സഫ് വാന്‍, മരുമക്കള്‍: അയ്യൂബ് കല്ലുരാവി, മുഹമ്മദ് റാഫി കു വൈത്ത്, സഹോദരങ്ങള്‍: ഷാക്കിറ റസാഖ്, സക്കീന, പരേതനായഅഹമ്മദ്പി.പി.

error: Content is protected !!