പെരിയ : ഏപ്രില്‍ 11 ന് കല്യോട് നടക്കുന്ന അഞ്ചാമത് കൃപേഷ് – ശരത് ലാല്‍ മെമ്മോറിയല്‍ വോളി നൈറ്റിന്റെ ഫണ്ട് സമാഹരണം ഉദ്ഘാടനം നടന്നു. ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ രാജു കട്ടക്കയം നിര്‍വഹിച്ചു. സംഘാടസംബന്ധിച്ച് ചെയര്മാന് ബിപി പ്രദീപ്കുമാര്‍ ,ക്ലബ്ബ് പ്രസിഡണ്ട് ദീപു കല്യോട്ട് ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷോബി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി, അജിത്ത് പൂടുംകല്ല് എന്നിവര്‍സംബന്ധിച്ചു
കൃപേഷ് – ശരത് ലാല്‍ മെമ്മോറിയല്‍ വോളി നൈറ്റ്: ഫണ്ട് സമാഹരണം ഉദ്ഘാടനം നടന്നു
