പരപ്പ : അമ്മ മരിച്ച മനോവിഷമത്തില്‍ ഏക മകന് ജീവനൊടുക്കി. അമ്മ പയ്യാളം ഉപ്പാട്ടി മൂലയിലെ മീനാക്ഷി (കുമ്പ) കഴിഞ്ഞ സെപ്തംബര്‍ 27 ന്
വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു. ഇതിനു ശേഷം ഒറ്റയ്ക്ക് കഴിയുന്ന മകന് രാജേഷി (30) നെ ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ ബന്ധുക്കള്‍ കണ്ടത്. ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ചെറുപ്പത്തിലെ അച്ഛനും നഷ്ടപ്പെട്ടിരുന്നു. രാജേഷ് മുന്‍പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. കൂലി തൊഴിലാളിയാണ്.
അമ്മ തൂങ്ങിമരിച്ച അതേ വീട്ടില്‍ മകനും തൂങ്ങി മരിച്ചു
