ചീമേനി : യുവാവ് വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി മരിച്ചു. ചീമേനി ചെമ്പ്രകാനത്തെ കെ.അനീഷ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബാബു -മാധവി ദമ്പതിയുടെ മകനാണ്. ഭാര്യ:
ശ്രീതു. മക്കള്‍: ആദ്യദേവ് , സൂര്യദേവ് , കാശി ദേവ്. സഹോദരി: നിഷ.
യുവാവ് കിണറ്റില്‍ ചാടി മരിച്ചു; ചീമേനി ചെമ്പ്രകാനത്തെ കെ.അനീഷ് ആണ് മരിച്ചത്
