സി മുഹമ്മദ് കുഞ്ഞി എം ഇ എസ് ജില്ലാ പ്രസിഡന്റ്

കാഞ്ഞങ്ങാട് : 2025-28 വര്‍ഷത്തേക്കുള്ള മുസ്ലിം എജുക്കേഷന്‍ സൊസൈറ്റി ( എം ഇ എസ് )  കാസര്‍കോട് ജില്ലാ പ്രസിഡന്റായി സി മുഹമ്മദ് കുഞ്ഞിയെ തിരഞ്ഞെടുത്തു. ആരിഫ് കാപ്പില്‍ ജനറല്‍ സെക്രട്ടറിയും കെ സി ഇര്‍ഷാദ് ട്രഷററുമാണ്. മറ്റ് ഭാരവാഹികളായി എ ഹമീദ് ഹാജി, മൊവ്വല്‍ മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍ ) ബി എം മുഹമ്മദ് കുഞ്ഞി, ഫാറൂഖ് കാസ്മി (ജോ സെക്രട്ടറി ),ജില്ലാ പ്രസിഡന്റ് എം ബി എം. അഷറഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റിട്ടേണിങ് ഓഫീസര്‍ കെ അബ്ദുള്‍ ലത്തീഫ് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
.

error: Content is protected !!