അതിഞ്ഞാല്‍ അരയാല്‍ ബ്രദേഴ്‌സ് ഇഫ്താര്‍ സംഗമവും, പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

അജാനൂര്‍: അതിഞ്ഞാല്‍ അരയാല്‍ ബ്രദേഴ്‌സിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സദസ്സും.ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. അതിഞ്ഞാല്‍ മഹല്ല്
ഖത്തീബ് അബ്ദുല്‍ ഖാദര്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. തെരുവത്ത് മൂസഹാജി, എം എം മുഹമ്മദ് കുഞ്ഞി ഹാജി, പാലാട്ട് ഹുസൈന്‍ ഹാജി
ബി മുഹമ്മദ് ഹാജി, പി എം ഫാറൂഖ് ഹാജി,ഹമീദ് ചേരക്കാടത്ത്, ഹമീദ് കെ മൗവ്വല്‍, ഖാലിദ് അറബിക്കാടത്ത്, മട്ടന്‍ മൊയ്തീന്‍ കുഞ്ഞി,അഷറഫ് ഹന്ന, കരീം മട്ടന്‍ | മൊയ്മീന്‍ കുഞ്ഞി എലൈറ്റ്, ജിദ്ദ അബ്ദുല്ല ഹാജി, റഫീഖ്കല്ലിയായില്‍, മുഹമ്മദ് കുഞ്ഞി മട്ടന്‍, പി.എം ഫൈസല്‍,അഷറഫ് ചോട്ട,
തസ്ലീം ബടക്കന്‍, റമീസ് മട്ടന്‍,അഷറഫ് ടി.പി, ഷിഹാബ് ടി.പി, മുജീബ് പാലായി, മുത്തലിബ് പാരിസ്, അബ്ദുല്ല തെരുവത്ത്, ശബീര്‍ ഹസ്സന്‍.ശുക്കൂര്‍ പി.എം, ജലീല്‍ പി.എം, മജീദ് വെള്ളിക്കോത്ത്, ഫസ്ലു കെ.കെ, നൗഷാദ് മൗവ്വല്‍  തുടങ്ങിയവരും ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

error: Content is protected !!