മാവുങ്കാല്‍: യുവാവ് തൂങ്ങിമരിച്ച നിലയില്‍. കാട്ടുകുളങ്ങരയിലെ ബാലചന്ദ്രന്‍ – ശ്രീജയുടെ മകന്‍ ശ്രീജേഷ് (27) ആണ് മരിച്ചത്. വീട്ടുകാര്‍ ഇന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ചതായി കണ്ടത്. കുറച്ചുകാലം പ്രവാസിയായിരുന്ന ശ്രീജേഷ് അടുത്തിടയായി സ്വകാര്യ സ്ഥാപനത്തിന്റെ ഡ്രൈവറായി ജോലി നോക്കി രികയായിരുന്നു. സഹോദരന്‍: വിജേഷ്.
യുവാവ് സിറ്റൗട്ടില്‍ തൂങ്ങിമരിച്ചു; കാട്ടുകുളങ്ങരയിലെ ശ്രീജേഷ് ആണ് മരിച്ചത്
