നീലേശ്വരം:കര്‍ണാടക സൂറത്ത് കല്ലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മാര്‍ക്കറ്റിംഗ് മാനേജ്മെന്റില്‍ നീലേശ്വരം സ്വദേശി ശൈലേഷ് പ്രഭുവിന് ഗവേഷണത്തിന് ഡോക്ടറേറ്റ്.നീലേശ്വരത്തെ വ്യവസായ പ്രമുഖനായിരുന്ന വിശ്വനാഥന് നാരായണ പ്രഭുവിന്റെ പൗത്രനും വെങ്കിടേശ് പ്രഭു -ധനലക്ഷ്മി പ്രഭു ഭമ്പതികളുടെ മകനുമാണ്. ഭാര്യ മേഘാ പ്രഭു മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ ലക്ചററാണ്. പ്രമുഖ ഓര്‍ത്തോപീഡിക് സര്ജന് ഡോ. വിനായക പ്രഭുസഹോദരനാണ്.
നീലേശ്വരം സ്വദേശി ശൈലേഷ് പ്രഭുവിന് ഡോക്ടറേറ്റ്
