കോഴിക്കോട് ചേവായൂര്‍ വൃന്ദാവന്‍ കോളനി പുറവങ്കരയിലെ പി. ബാലകൃഷ്ണന് നായര്‍ (79) അന്തരിച്ചു.മഹാകവി പി യുടെ ഇളയസഹോദരന് പരേതരായ പി.ബാലഗോപാലന്റെയും വെള്ളിക്കോത്ത് പുതിയവളപ്പില്‍ പുറവങ്കര സരോജിനി അമ്മയുടെയും മകനാണ്. കാനാറാ ബാങ്ക് മുന്‍ സീനിയര്‍ മാനേജരാണ്. ഭാര്യ: രമാദേവി. മക്കള്‍: ഡോ. വന്ദന (അമൃത ഹോസ്പിറ്റല്‍ എറണാകുളം) ഡോ.ദര്‍ശന ഇ.എന്‍ ടി സ്പെഷ്യലിസ്റ്റ് . ആരോഗ്യ വകുപ്പ് ) മരുമക്കള്‍: ദേവന്, ഡോ. റിജില്‍ ദീപക് ( ബേബി’ മെമ്മോറിയല്ഹോസ്പിറ്റല്)
മഹാകവി പി യുടെ സഹോദര പുത്രന് പി. ബാലകൃഷ്ണന് നായര്‍ അന്തരിച്ചു
