ഭാരതീയ ജനതാ പാര്‍ട്ടി കാഞ്ഞങ്ങാട് മണ്ഡലം മുനിസിപ്പല്‍ -ഏരിയ – പഞ്ചായത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട് :ഭാരതീയ ജനതാ പാര്‍ട്ടി കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ കീഴിലുള്ള മുനിസിപ്പല്‍ – പഞ്ചായത്ത്- ഏരിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
മുനിസിപ്പല്‍ സൗത്ത് ഏരിയ എ. കൃഷ്ണന്‍ (പ്രസിഡന്റ്‌റ് ), രാജീവന്‍ കല്ല്യാണ്‍ റോഡ് (ജനറല്‍ സെക്രട്ടറി), മുനിസിപ്പല്‍ നോര്‍ത്ത് ഏരിയ
എന്‍.വി. ചന്ദ്രന്‍ (പ്രസിഡന്റ്‌റ് ), കെ.പി.ശശികുമാര്‍ (ജനറല്‍ സെക്രട്ടറി), അജാനൂര്‍ ഈസ്റ്റ് ഏരിയ പ്രസാദ് മിഥുല (പ്രസിഡന്റ്‌റ് ). കെ ഗംഗാധരന്‍
(ജനറല്‍ സെക്രട്ടറി), അജാനൂര്‍ വെസ്റ്റ് ഏരിയ കെ. സതി (പ്രസിഡന്റ്), ടി.കെ.സനു (ജനറല്‍ സെക്രട്ടറി), മടിക്കൈ എം. പ്രകാശന്‍ (പ്രസിഡന്റ്),
വി. രതീഷ് (ജനറല്‍ സെക്രട്ടറി).

error: Content is protected !!