പുല്ലൂര്‍ മാടിക്കാലിലെ മാധവിയമ്മ അന്തരിച്ചു

പുല്ലൂര്‍: മാടിക്കാലിലെ 1 മാധവിയമ്മ (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മാടിക്കാല്‍ അപ്പ മക്കള്‍: എം. ജാനു ( ചരളില്‍), ടി. ദാമോദരന്‍, എം. രമണി, നാരായണന്‍ മാടിക്കാല്‍ (സിപിഎം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം), എം.മോഹനന്‍, എം. ഭാരതി, പരേതനായ എം .കൃഷ്ണന്‍. മരുമക്കള്‍: വാസന്തി ( കോട്ടപ്പാറ ), ദേവിക ( ഉദുമ ),മഞ്ജു (കൃഷിഭവന്‍, പെരിയ ), സാവിത്രി (ബോവിക്കാനം ) , കുമാരന്‍ ( ബങ്കളം) അമ്പൂഞ്ഞി മുണ്ടോട്ട്), പരേതനായ സി.ടി.നാരായണന്‍

error: Content is protected !!