ഭൂതപാനിയുടെ കുത്തേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്

ബളാല്‍: കൊളവിയുടെ കുത്തേറ്റ് (ഭൂതപാനി) രണ്ടുപേര്‍ക്ക് പരിക്ക്. ബളാല്‍ അത്തിക്കടവിലാണ് സംഭവം. ഇന്ന് രാവിലെ ജോലിക്ക് പോയ മരപ്പണിക്കാര്‍ക്കാണ് കുത്തേറ്റത്. കനകപ്പള്ളിയിലെ ചാമക്കാലില്‍ തോമസ് (55) ക്ലായിക്കോട് സ്വദേശി സുജിത്ത്( 60 ) എന്നിവര്‍ക്കാണ്പരിക്കേറ്റത്.

error: Content is protected !!