കാഞ്ഞങ്ങാട് : പറക്കളായി ഗവ. യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസായി റിട്ടയര്‍ ചെയ്ത പ്രഭാകുമാരി ടീച്ചര്‍ (60) അന്തരിച്ചു. തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ്് അന്തരിച്ചത് . ജി എച്ച് എസ് എസ് മടിക്കൈ, ജി.യു.പി. സ്‌കൂള്‍ പൂത്തക്കാല്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപികയായിരുന്നു. ഭര്‍ത്താവ് : ബല്ല പുടുംങ്കല്ല് അടുക്കത്തെ ടി രവീന്ദ്രന്‍ നായര്‍ (റിട്ട. എച്ച് എം മോലാങ്കോട്ട് യുപി സ്‌കൂള്‍). മകന്‍: അശ്വിന്‍ രവീന്ദ്രന്‍ (എഞ്ചിനീയര്‍, റെയില്‍വേ ). സംസ്‌കാരം കൊല്ലം ജില്ലയിലെ തറവാട്ട് വീട്ടില്‍ ഇന്ന്നടക്കും.
പറക്കളായി ഗവ. യു പി സ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് പ്രഭാകുമാരി അന്തരിച്ചു
