ഉദുമ :മുന്‍ സൈനികന് ഉദുമ പടിഞ്ഞാര്‍ തെരുവിലെ ടി വി രഘുത്തമന് (69 )അന്തരിച്ചു. പയ്യന്നൂര്‍ തെരുവിലെ പരേതരായ പി വി രാഘവന്റെയുംടി വി കാര്‍ത്ത്യായനിയുടെയും മകനാണ്. ഭാര്യമാര്‍: സി കമല (ഉദുമ പടിഞ്ഞാര്‍ തെരു) , പരേതയായ ഗൗരി.മക്കള്‍: ടി വി സീമ (കീഴൂര്‍), ടി വി രാജു ( തെക്കുമ്പാട് തൃക്കരിപ്പൂര്‍). മരുമക്കള്‍: കെ.മധു(തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ജീവനക്കാരന്),ശ്രുതി (പടന്ന കടപ്പുറം),സഹോദരങ്ങള്‍:
രമണി (കാങ്കോല്‍),പ്രേമലത,ബേബിലത,പുഷ്പലത (മൂവരുംപയ്യന്നൂര്), ശ്രീലത (വടകര), പ്രകാശന് (പയ്യന്നൂര്‍).
മുന്‍ സൈനികന് ഉദുമ പടിഞ്ഞാര്‍ തെരുവിലെ ടി വി രഘുത്തമന് അന്തരിച്ചു
