ഇരിയ :നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു പനത്തടി ഏരിയ കമ്മിറ്റി ഉത്തരമേഖല വടംവലി മത്സരം സംഘടിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു .സംഘാടക സമിതി കണ്‍വീനര്‍ സി ബാബുരാജ് അധ്യക്ഷനായി. കെഎസ്‌കെടിയുജില്ല കമ്മിറ്റി അംഗം എം വി കൃഷ്ണന്‍, സിഐടിയു പനത്തടി ഏരിയ സെക്രട്ടറി പി രാമചന്ദ്രന്‍, പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം പി ദാമോദരന്‍, സിഐടിയു പനത്തടി ഏരിയ കമ്മിറ്റി അംഗം ടി വി പവിത്രന്‍, നിര്‍മാണ തൊഴിലാളി യൂണിയന്‍ ഏരിയാ പ്രസിഡന്റ് ടി വി രാജീവന്‍, ജിനോ ജോണ്‍, ഡി കെ വേണു, നാരായണന്‍ ഇരിയ ,ഗംഗാധരന്‍ ഓട്ട പടവ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ മനോജ് ബാനം സ്വാഗതം പറഞ്ഞു.
വിവേകാനന്ദ ക്ലായി മല്‍സരത്തില്‍ വിജയിച്ചു.കൊസാംബി ബേത്തൂര്‍പ്പാറ രണ്ടാംസ്ഥാനം നേടി.
നിര്‍മാണ തൊഴിലാളി യൂണിയന്‍ സി ഐ ടി യു പനത്തടി ഏരിയ കമ്മിറ്റി ഉത്തരമേഖല വടംവലി മത്സരം സംഘടിപ്പിച്ചു; സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു ; വിവേകാനന്ദ ക്ലായി മല്‍സരത്തില്‍ വിജയിച്ചു
