ആസിഡ് കഴിച്ചു ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു;  വെള്ളരിക്കുണ്ട് കൂളിപ്പാറയിലെ കുമ്പളന്താനം സിബിയാണ് മരിച്ചത്

വെള്ളരിക്കുണ്ട്: ആസിഡ് കഴിച്ചു ചികിത്സയിലായി രുന്ന വ്യാപാരി മരിച്ചു. വെള്ളരിക്കുണ്ട് കൂളിപ്പാറയിലെ സിബികുമ്പളന്താനം (63) യാണ് മരിച്ചത്.
ഈ മാസം 6 ന് വീടിനോട് ചേര്‍ന്ന് നടന്ന കടയില്‍ വെച്ച് ആസിഡ് കഴിച്ച് അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ബേബി മ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം. ഭാര്യ ലിസി. മക്കള്‍ : നീതു, നിധിന്‍ (കായിക അധ്യാപകന്‍, പലവായല്‍സ്‌കൂള്‍).

 

error: Content is protected !!