കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിലെ ലോട്ടറി വില്പനക്കാരന് കിണറ്റില്‍ തൂങ്ങി മരിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ കൂക്കള്‍ വീട്ടില്‍ മോഹനന് (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വീടിനു സമീപത്തെ പറമ്പിലെ കിണറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ്.
കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡിലെ ലോട്ടറി വില്പനക്കാരന് കിണറ്റില്‍ തൂങ്ങി മരിച്ചു; കാഞ്ഞങ്ങാട് സൗത്തിലെ കൂക്കള്‍ വീട്ടില്‍ മോഹനനാണ് മരിച്ചത്
