കോളിയാറിലെ കെ വി സുകുമാരന്‍ അന്തരിച്ചു

പരപ്പ:എടത്തോട് കോളിയാറിലെ കദളി കാലായില്‍ വീട്ടില്‍ കെ വി സുകുമാരന്‍ (67 അന്തരിച്ചു. ഭാര്യ കെ.പി ഓമന. മക്കള്‍:കെ.എസ് സുജിത (അമ്പിളി), കെ എസ് സുസ്മി’ കെ എസ് സുനില്‍ , മരുമക്കള്‍ :രാജന്‍ (കോട്ടപ്പാറ ബാനം), കുമാര്‍(കോയമ്പത്തൂര്‍),സജേഷ്(പയ്യന്നൂര്‍).ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10 30 ന്വീട്ടുവളപ്പില്‍.

error: Content is protected !!