നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള പ്രചരണഗീതം രണ്ട് റഫ : ഫാദര്‍ അന്‍സല്‍ പീറ്റര്‍ പ്രകാശനം ചെയ്തു.ആഘോഷ കമിറ്റി ചെയര്‍മാന്‍ പ്രൊഫ: കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍ . ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ: പി പ്രഭാകരന്‍. കെ പി. അനീഷ് ദാമോധരന്‍ യു എസ്എ,
സുവനീര്‍ കമിറ്റി ചെയര്‍മാന്‍ വി കുഞ്ഞിക്കണ്ണന്‍. സുരേഷ് കുമാര്‍ ഉദിനൂര്‍. പി വി സുജിത്ത്കുമാര്‍ .പി വി തുളസി രാജ് എന്നീവര്‍ ചടങ്ങില്‍പങ്കെടുത്തു.
നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം പെരുങ്കളിയാട്ടം മഹോത്സവം – 2025: പ്രചരണഗീതം രണ്ട് പ്രകാശനം ചെയ്തു
