നീലേശ്വരം : തൈക്കടപ്പുറം പാലിച്ചോന്‍ വനിതാ വേദി മുന്‍ പ്രസിഡന്റ് ആശാലത (60) അന്തരിച്ചു. ഭര്‍ത്താവ്: എ പി ശശിധരന് .
മക്കള്‍:കെ അഞ്ജു , നിധിന് രാജ്. മരുമകന്: പ്രജിത്ത് (തളിപ്പറമ്പ്). സഹോദരങ്ങള്‍: ബാബു പറശ്ശിനി , രമേശന്,സുമ, പരേതനായ രാജാറാം. സംസ്കാരം ഉച്ചക്ക് 2-30 ന് സമുദായ ശ്മശാനത്തില്‍.
തൈക്കടപ്പുറം പാലിച്ചോന്‍ വനിതാ വേദി മുന്‍പ്രസിഡന്റ് ആശാലത അന്തരിച്ചു
