നീലേശ്വരം കൊഴുന്തിലെ മഠത്തില്‍ വീട്ടില്‍ തങ്കമണി അമ്മ അന്തരിച്ചു

നീലേശ്വരം : കൊഴുന്തിലെ മഠത്തില്‍ വീട്ടില്‍ തങ്കമണി അമ്മ (78) അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ കരിച്ചേരി കൃഷ്ണന്‍ നായര്‍മക്കള്‍: ശ്രീധരന്‍ (ജനറല്‍ ഹോസ്പിറ്റല്‍, കാസര്‍കോട്), ബാലാമണി. മരുമക്കള്‍: സുജ (നീലേശ്വരം നഗരസഭ), പരേതനായ പി കുഞ്ഞമ്പു നായര്‍. സഹോദരങ്ങള്‍: കാര്‍ത്യായനി, കുഞ്ഞിക്കൃഷ്ണന്‍,ഗൗരിഅമ്മ.

error: Content is protected !!