കാഞ്ഞങ്ങാട് : മുറിയനാവിയിലെ കെ വി ചിരുതക്കുഞ്ഞി (75) അന്തരിച്ചു..ഭര്‍ത്താവ് പരേതനായ എ കുഞ്ഞമ്പു .മക്കള്‍: രേണുക, രമ, ശ്രീജ, പ്രദീപന്, രജനി, രവി, വേണു.മരുമക്കള്‍ : അശ്വതി,രാജശ്രീ, ഷീബ,ഗംഗാധരന്, കുഞ്ഞിരാമന് രാജന്, പരേതനായ ഗംഗാധരന് . സഹോദരങ്ങള്‍ : കെ വി കൃഷ്ണന്,കെ വി കുഞ്ഞമ്പു, കെ വി അമ്പാടി, കെ വി ബാലകൃഷ്ണന്, കെ വി ജാനകി, കെവി തങ്കമണി.
മുറിയനാവിയിലെ കെ വി ചിരുതക്കുഞ്ഞി അന്തരിച്ചു
