അടിയാര്‍ കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം പ്രതിഷ്ഠദിന മഹോല്‍സവം: സംഘാടക സമിതി രൂപീകരിച്ചു.

മാവുങ്കാല്‍: അടിയാര്‍കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്തില്‍ മെയ് 13,14 തീയ്യതികളായി നടക്കുന്ന പ്രതിഷ്ഠദിന മഹോത്സവത്തിനായി 101അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഗണപതിഹോമം, ആരൂഢ സ്ഥാനങ്ങളില്‍ വിളമ്പല്‍,വിവിധ കലാപരിപാടി കള്‍ കുട്ടികള്‍ക്കായുള്ള പെയിന്റിംഗ് മത്സരങ്ങള്‍, പുരാണ പ്രശ്‌നോത്തരി എന്നിവ സംഘടിപ്പിക്കാനും മഹോത്സവത്തിന്റെ ഭാഗമായി ഭക്തജനങ്ങള്‍ക്ക് അന്നദാനം നല്കാനും യോഗം തീരുമാനിച്ചു. ചടങ്ങില്‍ അടിയാര്‍കാവ് കാരണവര്‍ ചന്ദ്രബാബു മേലടുക്കം അധ്യക്ഷത വഹിച്ചു. സംഘാടക സമിതി രക്ഷാധികാരി. ചന്ദ്രബാബു മേലടുക്കം, സ്വീകരണ സമിതി.
ചന്തു കെ.വി, നാരായണന്‍ കൊള്ളിക്കാട്,  കുഞ്ഞിരാമന്‍ കുറ്റിയാട്ട്, പദ്മിനി ടീച്ചര്‍, ചെയര്‍മാന്‍. മോഹന്‍ദാസ് അടിയാര്‍കാവ്
വൈസ്. ചെയര്‍മാന്‍, വത്സല വിജയന്‍, ഭാസ്‌കരന്‍ അത്തി ക്കോത്ത്, ജനറല്‍ കണ്‍വീനര്‍. രമേശന്‍ പുതിയകണ്ടം, കണ്‍വീനര്‍. രാജൂ പാണത്തൂര്‍, അനില്‍ കുമാര്‍ അത്തിക്കോത്ത്, കൃപ ഭരതന്‍, രതീഷ് അതിയാമ്പൂര്‍, സാമ്പത്തിക സമിതി സുനില്‍കുമാര്‍ കല്യാണ്‍ റോഡ്,
പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍. കണ്ടത്തില്‍ ഭരതന്‍, ണ്‍വീനര്‍ ഗിരിജ രാജു , സ്വപ്ന കുമാരന്‍ എന്നിവരെ തെരെഞ്ഞെടുത്തു.

 

error: Content is protected !!