അനന്തം പള്ളയിലെ പുളിങ്ങാട്ട് കുമാരന്‍ അന്തരിച്ചു

പടന്നക്കാട്: അനന്തം പള്ളയിലെ പുളിങ്ങാട്ട് കുമാരന്‍ (84) അന്തരിച്ചു. ഭാര്യ: ചിരുത.മക്കള്‍: പ്രമോദ് (ഓട്ടോ ഡ്രൈവര്‍ പടന്നക്കാട്), പ്രസന്ന, നന്ദിനി. മരുമക്കള്‍ : അനിത (ഉദുമ), സുകുമാരന്‍ (പെര്‍ള ടുക്കം), രമേശന്‍ (മരക്കാകടപ്പുറം). സഹോദരങ്ങള്‍: ടി. കാര്‍ത്യായനി (സി.പി.ഐ (എം) പാറക്കോല്‍ ബ്രാഞ്ചംഗം – മഹിളാ അസോസിയേഷന്‍ കരിന്തളം വെസ്റ്റ് വില്ലേജ് കമ്മറ്റിയംഗം ),പരേതരായ പൊക്കന്‍,അമ്പൂഞ്ഞി.

error: Content is protected !!