മാവുങ്കാല്‍:ഏറ്റുമാനൂര്‍ മഹാദേവന്റെ മണ്ണിലേക്ക് കാസര്‍കോട് നിന്നും തിരുവാതിരയുമായി മംഗമാര്‍. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര മഹോത്സവത്തോസനുബന്ധിച്ച് വിവിധ ജില്ലകളില്‍ നിന്നും നിന്നുള്ള ടിമുകള്‍ തിരുവാതിര അവതരിപ്പിച്ചത്. വടക്കന്‍ ജില്ലയായ കാസര്‍കോട് ജില്ലയില്‍ നിന്നും പുല്ലൂര്‍ വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും തുടക്കം കുറിച്ച് കേരളത്തിന്റെ വിവിധ ജില്ലകളില്‍ തിരുവാതിര അവതരിപ്പിച്ചു കൊണ്ട് അഭിനന്ദനങ്ങള്‍ നേടി. മാര്‍ച്ച് 22ന് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ തിരുവാതിര അവാതിരിപ്പിക്കാനുള്ള അവസരം പുണര്‍തം ടീമിന് ലഭിച്ച സന്തോഷത്തിലാണ് വിഷ്ണുമംഗലംദേശവാസികള്‍.
ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ തിരുവാതിര അവതരിപ്പിച്ച് കാസര്‍കോടന്‍ മങ്കമാര്‍
