അമ്പലത്തറ : സ്വാതന്ത്രസമരസേനാനി കേശവ്ജിയുടെ ഇരുപതാം ചരമവാര്ഷികത്തിന്റ ഭാഗമായി മാര്‍ച്ച് 5ന് 4 മണിക്ക് കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ അനുസ്മരണ സമ്മേളനം ചേരും. പയ്യാവൂര്‍ മാധവന് മാസ്റ്റര്‍ പ്രഭാഷണം നടത്തും.
ട്രസ്റ്റ് ചെയര്മാന് അഡ്വ. പി. നാരായണന്അധ്യക്ഷനാവും.
കേശവ്ജിയുടെ ഇരുപതാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം മാര്‍ച്ച് 5 ന്
