അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍ യു എ ഇ കമ്മിറ്റി നിലവില്‍ വന്നു

കാഞ്ഞങ്ങാട് അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍ യു എ ഇ കമ്മിറ്റി നിലവില്‍ വന്നു. ഗള്‍ഫ് കോഡിനേറ്റര്‍മാര്‍ ബഹ്‌റൈന്‍: റഹ്‌മാന്‍ മമ്മു,
ഖത്തര്‍: കെ.കെ ഇബ്രാഹിം , സലീം ഹുസൈന്‍, ഒമാന്‍: മജീദ് ഉമ്പായി, കുവൈറ്റ്: ഗഫൂര്‍ പാലാട്ട്, മലേഷ്യ: മുജീബ് ഉത്തത്തു, അമേരിക്ക: സലീം ബടക്കന്‍, അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍. യു എ ഇ കമ്മിറ്റി പ്രസിഡന്റ്: ബശീര്‍ പാലാട്ട്, ജനറല്‍ സെക്രട്ടറി: അഷറഫ് ബച്ചന്‍,
ട്രഷറര്‍: റിയാസ് അസ്ലം, വൈസ് പ്രസിഡന്റ്: എം എസ് കെ വി ഷരീഫ്, ടി പി കുഞ്ഞബ്ദുല്ല, ജാഫര്‍ ബാവ, നൂറുദ്ധീന്‍, ജോ:സെക്രട്ടറി : യുവി അഫ്‌സല്‍ , പി സി സാക്കിര്‍, നൗഷാദ് മൗവ്വല്‍,യുവി ഹാഫിസ്.

error: Content is protected !!