ബോവിക്കാനം : പൊളിറ്റിക്കല്‍ സയന്‍സില്‍ യുജിസി ജെ ആര്‍ എഫ് നേടി നാടിന്റെ അഭിമാനമായ മുണ്ടക്കൈ ഗോവര്‍ദ്ധന ബാലഗോകുലം ശിക്ഷക് അനുരാഗിനെ മുളിയാര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ചടങ്ങില്‍ മുളിയാര്‍ ബാലഗോകുലം സെക്രട്ടറി രഞ്ജിത്ത് അമ്മംഗോഡ്, സമിതി അംഗം ജയകൃഷ്ണന്‍ മാസ്റ്റര്‍, ഗോവര്‍ദ്ധന ബാലഗോകുലം പ്രസിഡന്റ് ഉപേന്ദ്രന്‍ മുണ്ടക്കൈ, സെക്രട്ടറി രവി മുണ്ടക്കൈ എന്നിവര്‍സംബന്ധിച്ചു.
പൊളിറ്റിക്കല്‍ സയന്‍സില്‍ യുജിസി ജെ ആര്‍ എഫ് നേടിയ അനുരാഗിനെ അനുമോദിച്ചു
