കാഞ്ഞങ്ങാട് :ബല്ലത്തെ തെക്കേക്കര എം കാര്‍ത്യായനി (66) അന്തരിച്ചു .ഭര്‍ത്താവ്പരേതനായ പാറക്കാടന്‍ കുഞ്ഞമ്പു നായര്‍ .
മക്കള്‍: എം രാജു, രതീഷ്, സുരേഷ് , രജനി, രഞ്ജിനി. മരുമക്കള്‍: ടി ടി പ്രകാശന്‍, വിജയന്‍,ഷീജ,രാജു’
ബല്ലത്തെ തെക്കേക്കര എം കാര്‍ത്യായനി അന്തരിച്ചു
